Hide Chords
Font Size
Change Key (Scale)
[Key Fm ] [Tempo: 95 BPM] Fm C# Daivam Cheytha Nanmakalkkellam Fm C Nanni Paranjiduvan (2) Bbm Ab Naavithu Pora Naalithupora Fm Aayusum Ithupora Fm Ab Jeevithapathayil Kaalukal Bb Ab Arae Kuzhanjuveezhathae (2) Bbm Ab Thanginadathiyathorkkumbol Fm En Kannukal Nirayunne (2) Daivam Cheytha... Fm Ab Paapiyaam Enne Neduvathu Yeshu Bbm Ab Kaalvariyil Thanne (2) Bbm Eb Jeevan Nalkiyathorkkumbol Fm En Kannukal Nirayunne (2) Daivam Cheytha... Fm Ab Karirumbaanikal Tharayapettathu Bb Ab En Perkkayallo (2) Bbm Ab Krushile Sneham Orkkumbol Fm En Kannukal Nirayunne (2) Daivam Cheytha... Fm Ab Mulmudi Choodi Thoongapettathu Bbm Ab En Perkkanallo (2) Bbm Eb Oro Dhinamathu Orkkumbol Fm En Kannukal Nirayunne (2) Daivam Cheytha... [Malayalam Lyrics] ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ (2) നാവിതുപോര നാളിതുപോരാ ആയുസും ഇതുപോരാ (2) ജീവിതപാതയിൽ കാലുകൾ എറെ കുഴഞ്ഞുവീഴാതെ (2) താങ്ങിനടത്തിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2) പാപിയാം എന്നെ നെടുവത് യേശു കാൽവറിയിൽ തന്നെ (2) ജീവൻ നൽകിയതോർക്കുബോൾ എൻ കണ്ണുകൾ നിറയുന്നേ (2) കാരിരുമ്പാണികൾ തറയപ്പെട്ടതെ എൻ പേർക്കായല്ലോ (2) ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2) മുൾമുടി ചൂടി തൂങ്ങപെട്ടതെ എൻ പേർക്കാണല്ലോ (2) ഓരോ ദിനമത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2) Songwriter: Unknown Author: Eby Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here