Hide Chords
Font Size
Change Key (Scale)
KEY: Ab | [64 BPM] Capo on 1st fret [Verse 1] Daiva pithaave angaye njaan Aaradhikunnu sthuthikkunnu Jeevanum ente sarvaswavum Munpilanachu kumbidunnu Yesuve naadha angaye njaan Aaradhikunnu sthuthikkunnu Paavanaathmaave angaye njaan Aaradhikunnu sthuthikkunnu Malayalam Lyrics ദൈവപിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്‍റെ സര്‍വ്വസ്വവും മുമ്പിലണച്ചു കുമ്പിടുന്നു യേശുവേ നാഥാ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്‍റെ സര്‍വ്വസ്വവും മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ.. പാവനാത്മാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്‍റെ സര്‍വ്വസ്വവും മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ.. For More Malayalam Christian Songs Lyrics & Chords Click Here Tags: Deva Pithaave, Daiva pithave, Dhaiva Pithave, Daivapithaave