Font Size
Hide Chords
Select Key / Transpose
Speed:
1.0
Aashvasamay enikkeshuvundu Aashrayippan avan kudeyundu Aakayaal jeevitha bhaaram-enikkilla Aakulamonnumilla Kaalvary krooshilen jeeva naadhan Kaal’karam aanee thulacha neram Enneyaan’orthathenn’orkkumbol Ennullam kathunnu snehaagniyaal Snehichu jeevan vedinja naadhan Snehichidum enne nithya kaalam Thante hrudayathil vedanayekunna thonnum Njaan cheythidumo Swantha janangal marannidilum Enthaapathayaalum ennaalilum Enne karuthuvaan kaithaangalekuvaan Ennum mathiyaayavan Sarvaanga sundaran maadhuryavaan Naavillenikkinnu varnnikkuvaan Nithyatha pora than nisthula Snehathinn aazham alanneeduvaan
Tamil Lyrics
ആശ്വാസമായ് എനിക്കേശുവുണ്ട് ആശ്രയിപ്പാൻ അവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ല കാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരം ആണി തുളച്ച നേരം എന്നെയാണോർത്തതെന്നോർക്കുമ്പോൾ എന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽ സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടും എന്നെ നിത്യകാലം തന്റെ ഹൃദയത്തിൽ വേദനയേകുന്ന തോന്നും ഞാൻ ചെയ്തിടുമോ സ്വന്ത ജനങ്ങൾ മറന്നിടിലും എന്താപത്തായാലും എന്നാളിലും എന്നെ കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻ സർവാംഗ സുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തിന്നാഴം അളന്നീടുവാൻ
ARTIST INFO
Songwriter: Artist Name
Copyright: 2020
Audio Credit: Music: Unknown Artist
lyrics © Unknown Artist
More Info
Extra Notes
Gospel
Chord Sheet by
Chordsver Team
Chordsver Team