Yeshuvin Koode Lyrics & Chords

Difficulty: Novice / Language: Malayalam
No ratings yet
Chords font color
Chordsver Blue
Purple
Green
Orange
Font Size
Hide Chords
Select Key / Transpose
Speed: 1.0
[Key D ]
Capo on 1st Fret

D
Enne Karuthidunna

Enne Thangidunna
                    Em
Ente Yeshu En Koode Undu
     D
Enne Vazhi Nadathum
     Em
Enne Paripalikkum
     D
Ente Yeshu Ente Koode Undu (2)

D                   Em
Koode Undu Yeshu En Koode Undu
A                   G     D
Kootinayi Avan Ente Koode Undu (2)

D                 F#m      G
Enne Thalarthunna Shakthiyilum
     A                         D
Enne Mumbottu Nayikkunna Yeshu Undu (2 )

Bm                F#m7
Bhayapedilla Njan Thalarukayilenne
G                     A     D
Shakthanakkum Dhaivam Koode Undu (2)

Koode Undu Yeshu...

D         F#m
Irul Enne Moodiyappol
A                 D
Shathru Ente Nere Aduthidumppol (2)
Bm               F#m
Athilninnum Enne Viduvichu Nadathi
G                A     D
Valamkaiyil Enne Thangiyallo (2)

Koode Undu Yeshu...

D              F#m      G
Vazhi Ariyathe Ninnappozhum
A                D
Nervazhiyil Enne Nadathiyallo (2)
Bm              F#m7
Koorirulil Njan Nadannappozhum
     G                 A
Enne Velichamayi Vannu Vazhikaatti (2)

Koode Undu Yeshu...


[Malayalam Lyric]

എന്നെ കരുതിടുന്ന എന്നെ താങ്ങിടുന്ന
എന്റെ യേശു എന്‍ കൂടെ ഉണ്ട്
എന്നെ വഴി നടത്തും എന്നെ പരിപാലിക്കും എന്റെ യേശു എന്‍ കൂടെ ഉണ്ട്

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍ എന്റെ കൂടെ ഉണ്ട്

എന്നെ തളര്‍ത്തുന്ന ശക്തിയിലും എന്നെ മുമ്പോട്ടു നയിക്കുന്ന യേശു ഉണ്ട്
ഭയപ്പെടില്ല ഞാൻ തളരുകയിലെനെ ശക്തനാക്കും ദൈവം കൂടെ ഉണ്ട്

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍ എന്റെ കൂടെ ഉണ്ട്

ഇരുള്‍ എന്നെ മൂടിയപ്പോൾ  ശത്രു എന്റെ നേരെ അടുത്തിടുംപ്പോൾ
അതിൽനിന്നും എന്നെ വിടുവിച്ചു നടത്തി വലംകൈയില്‍ എന്നെ താങ്ങിയലൊ

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍ എന്റെ കൂടെ ഉണ്ട്

വഴി അറിയാതെ നിന്നപ്പോഴും നേര്‍വഴിയില്‍ എന്നെ നടത്തിയലോ
കൂരിരുളില്‍ ഞാൻ നടന്നപ്പോഴും എന്നെ വെളിച്ചമായി വന്നു വഴികാട്ടി

കൂടെ ഉണ്ട് യേശു എന്‍ കൂടെ ഉണ്ട് കൂട്ടിനായി അവന്‍ എന്റെ കൂടെ ഉണ്ട്


Songwriter: Ullas V John
Yeshuvin Koode © Ullas V John

Submit Your Version of Chords on chordsver.com

Like us on facebook
For More Malayalam Christian Songs
Lyrics & Chords Click Here

Song Title on Youtube:
Yeshuvin Koode ♪ Lordson Antony | Ullas V John | Denilo Dennis | New Worship Song ℗ ©

Tags: Yeshuvin Kude, Yesuvin Koode
ARTIST INFO
Chord Sheet by
Chordsver Team
Song Title on Youtube: