Hide Chords
Font Size
Change Key (Scale)
[Key F ] F Am Bb C Thazhthi Thazhthi Elpikkunnu Gm C Bb C F Enne Naadha Thiru Sannidhiyil (2) Bb C Onnum Illa Pukuzhuvanay Gm C F Ninte Sneham Mathrame (2) F Am Bb C Vaazhthi Vaazhthi Sthuthichidunnu Gm C Bb C F Ente Naadha Thiru Namamennum (2) Bb C Onnum Illa Kazhchaveyppan Gm C F Sthothrayagam Mathramae (2) F Am Bb C Nanni Nanni Chollidunnu Gm C Bb C F Ente Naadha Ninte Snehathinayi F Am Eb Bb Nanni Nanni Chollidunnu C Bb F Ente Naadha Ninte Snehathinayi Bb C Onnum Illa Pakaram Nalkan Gm C Fsus4 F Ente Jeevan Mathrame (2) F Am Bb C Thazhthi Thazhthi Elpikkunnu Gm C Bb C F Enne Naadha Thiru Sannidhiyil (2) Bb C Onnum Illa Pukuzhuvanay Gm C F Ninte Sneham Mathrame (2) [Malayalam Lyric] താഴ്ത്തി താഴ്ത്തി ഏല്പിക്കുന്നു എന്നെ നാഥാ തിരു സന്നിധിയിൽ (2) ഒന്നും ഇല്ല പുകഴുവാനായി നിന്റെ സ്‌നേഹം മാത്രമേ (2) വാഴ്ത്തി വാഴ്ത്തി സ്തുതിച്ചീടുന്നു എന്റെ നാഥാ തിരു നാമമെന്നും (2) ഒന്നും ഇല്ല കാഴ്ച്ചവയ്പ്പാൻ സ്തോത്രയാഗം മാത്രമേ (2) നന്ദി നന്ദി ചൊല്ലിടുന്നു എന്റെ നാഥാ നിന്റെ സ്നേഹത്തിനായി (2) ഒന്നും ഇല്ല പകരം നല്കാൻ എന്റെ ജീവൻ മാത്രമേ (2) താഴ്ത്തി താഴ്ത്തി ഏല്പിക്കുന്നു എന്നെ നാഥാ തിരു സന്നിധിയിൽ (2) ഒന്നും ഇല്ല പുകഴുവാനായി നിന്റെ സ്‌നേഹം മാത്രമേ (2) ✪ OFFICIAL CHORDS Songwriter: Pastor Sabu Cherian Thazhthi Thazhthi Elpikkunnu © Sabu Cherian Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: Thazhthi Thazhthi Elpikkunnu ♪ Abin George | Sabu Cherian | New Worship Song ℗ © Tags: Malayalam Worship Song, Thazhti Tazhthi Alpikunnu, Tazhti Thazthi Elpikunu, Elpikunnu