Hide Chords
Font Size
Change Key (Scale)
[Key Fm ] Fm Aathma Shakthiye Eb Erangi Ennil Vaa C# Erangi Ennil Vaa C Mazhapole Peythirangi Vaa Eb C# Fm Mazhapole Peythirangi Vaa Fm Swargeeya Theeye Eb Erangi Ennil Vaa C# Erangi Ennil Vaa Cm Mazhapole Peythirangi Vaa Eb C# Fm Mazhapole Peythirangi Vaa (2) Fm Aathma Nadhiyay Bbm Ozhuki Ennil Ennu Vaa Ab Eb Athma Shakthiyay C# Cm Ozhuki Ennilinnu Vaa (2) C# Bbm Mazhapole Peythirangi Vaa Eb C Fm Mazhapole Peythirangi Vaa (2) Fm Bbm Pentecosthu Naalile Aa Maalika Muri Fm Bbm Agninavinal Muzhuvan Nirachavane (2) Bbm Ab Agni Jwala Pol Pilarnnirangi Vaa Eb Ab Fm Kodunkattu Pole Veeshiyennil Vaa (2) Mazhapole Peythirangi Vaa... Fm C# Kazhukanepole Chirakadichuyaran Fm C# Thalarnnu Pokathe Balam Dharichoduvan (2) C# Ab Kaathirikkunnitha Njanum Yahove C Fm Shakthiye Puthukkuvan Ente Ullil Vaa (2) Mazhapole Peythirangi Vaa... Fm Bbm Eeliyavin Yaagathilirangiya Theeye Fm Bbm Mulpadarppil Moshamel Erangiya Theeye (2) Bbm Ab Dheharoopathil Niranjirangi Vaa Cm Eb Fm Oru Pravu Pol Parannirangi Vaa (2) Mazhapole Peythirangi Vaa... [Malayalam Lyric] ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ (2) ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ (2) മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ (2) പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ (2) അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ (2) കഴുകനെപോലെ ചിറകടിച്ചുയരാൻ തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ (2) കാത്തിരിക്കുന്നിതാ ഞാനും യഹോവെ ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ (2) ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ (2) ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ (2) Songwriter: Reji Narayanan Athmasakthiye © Reji Narayanan Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: ATHMASAKTHIYe | ആത്മ ശക്തിയേ | Lordson | Reji Narayanan l #MalayalamSong