Hide Chords
Font Size
Change Key (Scale)
KEY: Bm | [80 BPM] ✪ OFFICIAL CHORDS Bm Njangal Ithuvare Ethuvaan F#m Bm Nee Mathram En Daivame Njangal Ithuvare Ethuvaan F#m Bm Nee Mathram En Yeshuve Bm F#m Kazhivalla Nin Kripayane D Em Balam Alla Nin Dayayane (2) Njangal Ithuvare... Bm Em Rogiyayi Maariyappol D Em F# Yehova Raphayayi (2) G Em A Tholvikal Vannaneram F# Bm Yehova Nissiyayi (2) Kazhivalla ... Njangal Ithuvare... Bm Em El Shaddai Koode Ullappol D Em F# Asaadhyathakal Maaripoyi (2) G Em A Ebenezer En Daivame F# Bm Enne Karangalil Vahichavane (2) Kazhivalla ... Njangal Ithuvare... Bm Em Yehovayire Aayi D Em F# En Shoonyathakal Maattiyallo (2) G Em A Eppozhum Enne Kaanunna F# Bm El Rohiyen Snehakodiye (2) Kazhivalla ... Njangal Ithuvare... Malayalam Lyric ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ കഴിവല്ലാ നിൻ കൃപ യാണെ ബലം അല്ല നിൻ ദയ യാണെ (2) ഞങ്ങൾ ഇതുവരെ... 1.രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ...ഞങ്ങൾ.. 2.എൽഷഡായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ...ഞങ്ങൾ... 3.യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ സ്നേഹകൊടിയെ (2) കഴിവല്ലാ നിൻ...ഞങ്ങൾ... ✪ OFFICIAL LYRICS & CHORDSSONGWRITER: Rajesh Elappara Njangal Ithuvare Ethuvan © Rajesh ElapparaFor More Malayalam Christian Songs Lyrics & Chords Click Here Tags: Malayalam Worship Song Kazhivalla Nin Kripayane, Kazhivalla Nin Krupa Aane #MalayalamSong