Hide Chords
Font Size
Change Key (Scale)
[Key Dm ] [143 BPM] ✪ OFFICIAL TAB Dm Gm Dhinavum Yeshuvinte Koode C F Dhinavum Yeshuvinte Chare (2) Bb C Piriyan Kazhiyillenikku Am Dm Priyane Enneshu Nadha (2) [Chorus] Dm C Snehikune Snehikune Gm A Snehikune Yeshuve (2) Dm Gm Ange Pirinjum C Ange Marrannum F Am Dm Yathonnum Jeevanillalo Dm (D) Gm Ange Allade C Onnum Neduvaan F Am Dm Illalo Ee Dharayil (2) [Chorus] Snehikune... Dm Gm Veronninalum Njan C Thripthanaakillla F Am Dm Ente Dhaaham Ninnil Thanneya Dm (D) Gm Jeevan Nalkeedum C Jeevente Appam Nee F Am Dm Dhaaham Theerkkum Jeeva Nadhiye (2) [Tamil Lyric] Dm C Nesikire Nesikire Gm A Nesikiren Yesayya (2) Dm Gm Dhinavum Unnodu Sernthu C F Dhinavum Um Maarvil Saynthu Bb C Vilaka Mudiyathu Anpe Am Dm Uyire En Yesuraja Nesikire... [Malayalam Lyric] ദിനവും യേശുവിന്റെ കൂടെ ദിനവും യേശുവിന്റെ ചാരെ (2) പിരിയാൻ കഴിയില്ലെനിക്ക് പ്രിയനേ എന്നേശുനാഥ (2) സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ യേശുവേ (2) അങ്ങേ പിരിഞ്ഞും അങ്ങേ മറന്നും യാതൊന്നും ചെയ്‍വാൻ ഇല്ലാലോ അങ്ങേ അല്ലാതെ ഒന്നും നേടുവാൻ ഇല്ലല്ലോ ഈ ധാരയിൽ (2) സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ യേശുവേ (2) വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല എന്റെ ദാഹം നിന്നിൽ താനെയും ജീവൻ നൽകീടും ജീവന്റെ അപ്പം നീ ദാഹം തീർക്കും ജീവനദിയെ (2) സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ സ്നേഹിക്കുന്നെ യേശുവേ (2) ✪ OFFICIAL TAB SONGWRITER: Rajesh Elappara Dhinavum Yeshuvinte Koode © Pastor Rajesh Elappara Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Tags: Dinavum yesuvinte koode, Dhinavm yeshuvnte kude, Dhinavum Unnodu Sernthu