Inne Mangalyam Lyrics & Chords

Difficulty: 1 / Language: Malayalam
Change Key (Scale)
[Key Cm ] [70 BPM]

  Cm                    Bb
  Inni Mangalyam Shobhikuvan
  Karuna Cheyka
  Ab        Gm         Fsus4
  Ennum Kanivulla Daivame
  F
  Karuna Cheyka
  Ab        Gm        Fsus4
  Ennum Kanivulla Daivame (2)


Cm
Ninnadi Kaanaavil Mani
F
Panthal Pandalankarichu
Cm7
Ninnadi Kaanaavil Mani
F
Panthal Pandalankarichu

Cm        Gm
Annu Resa Veenjundaki
Ab      Gm
Ennapolinneram Vannu
C         F
Annu Resa Veenjundaki
Ab       Cm
Ennapolinneram Vannu

  Inni Mangalyam Shobhikuvan...

Cm                   Bb
Aadimuthalkanpe Dharichon Narakulathe
Ab         Gm       F
Aanum Pennumay Nimichaven
Cm                    F
Nethi Varam Nalum Urachan -Pettuperuki
Ab            Gm        F
Mannidam Vazkennarulcheithan

Cm                F
Aadamadikelkum Anuvadamekiyoru Deva! (2)
Cm        Gm         Abmaj7    Gm
Nethi Paripalicheshu Nadanannu Manichoru (2)

  Inni Mangalyam Shobhikuvan...

Cm                 Bb
Uthamasthreyaya Balaye Thiranjabramin
Ab           Gm         F
Bhrityavaran Cheithavelaye
Cm                      F
Thwelthuna Thudarnnapolaye Ivideyum Nee
Ab         Gm         F
Chertharul Ivarkarangale

Cm                   F
Nalla Manavalen Thanikulla Manavattiyumay (2)
Cm          Gm            Abmaj7      Gm
Kallyamodam Chernnu Suki -Challal Vedinjeduvanum (2)

  Inni Mangalyam Shobhikuvan...

Cm              Bb
Satyasabhy Kanukulane! Sundai Sabha-
Ab        Gm      F
Kutamanam Manavalane!
Cm                  F
Chithanada Nathapalane Pazuthanuvum
Ab       Gm       F
Attadeva Yeshunadane

Cm                    F
Othapol Gunathikaram -Ettimodamay Sukichu (2)
Cm         Gm       Abmaj7       Gm
Papamukthiyodu Nanmabhagyavum Kodukumaru (2)

  Inni Mangalyam Shobhikuvan...


[Malayalam Lyric]
ഇന്നീ മംഗലം ശോഭിക്കുവാൻ കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ! (2)

നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു (2)
അന്നു രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു (2)

ആദിമുതൽക്കൻപു ധരിച്ചോൻ നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ

ആദമദാദികൾക്കും അനുവാദമേകിയൊരു ദേവ! (2)
നീതിപാലിച്ചേശു നാഥനന്നു മാനിച്ചൊരു (2)

ഉത്തമസ്ത്രീയായ ബാലയെ തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണ തുടർന്നപോലെയെ ഇവിടെയും നീ
ചേർത്തരുളിവർ കരങ്ങളെ

നല്ല മണവാളൻ തനിക്കുള്ള മണവാട്ടിയുമായ് (2)
കല്യമോദം ചേർന്നു സുഖിച്ചല്ലൽ വെടിഞ്ഞിടുവാനും (2)

സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭയ്ക്കു-
ത്തമനാം മണവാളനേ!
ചിത്തപാലാനന്ത നാഥനേ! പഴുതണുവും
അറ്റദേവനേശു നാഥനേ!

ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു (2)
പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു (2)


SONGWRITER: Mosa Valsalam Sastriyar
Inne Mangalyam © Mosa Valsalam Sastriyar

Submit Your Version of Chords on chordsver.com

Like us on facebook
For More Malayalam Christian Songs
Lyrics & Chords Click Here

Song Title on Youtube:
Inne Mangalyam | Ft. SUMI SUNNY | CHRISTIAN Cover Song

Tags: Malayalam christian song, Ine Mangalam,
#MalayalamSong
Song Title on Youtube: