Hide Chords
Font Size
Change Key (Scale)
[Key Eb ] [Intro] Ab Bb Ab Eb Eb Nin Snehathal Enne Maraikkane Cm En Yeshuve Ab Nin Shakthiyal Enne Pothiyane Bb En Yeshuve Eb Nin Sannidhyam Enne Nadathane Ab En Yeshuve Eb Ab Ange Dharshippan Enikaavane Bb En Yeshuve Cm Gm Yeshuve Angillenkil En Ab Bb Jeevitham Verum Shoonyame Cm Gm Yeshuve Angilaliyuvaan Enne Ab Bb Muzhuvanaayi Samarpikunne (2) Fm Bb Enne Muttum Nee Kazhukename Eb En Yeshuve Fm Bb Ninnodu Chernnu Jeevippan Eb Idayakane (2) Eb Cm7 Ennile Dhukhangal Ennile Vedhana Bbm7 Ab Bbm Eb Ninnodu Cherumbol Urugi Maarum Eb Cm7 En Belaheenatha En Paapa Rogangal Bbm7 Ab Bbm Eb Ninnil Vasikkumbol Maranju Pokum Cm Bb Yeshuve Angillenkil En Ab Bb Jeevitham Verum Shoonyame Cm Bb Yeshuve Angilaliyuvaan Enne Ab Bb Muzhuvanaayi Samarpikunne (2) Enne Muttum Nee Kazhukename... Eb Cm En Mano Bhaarangal Vyakula Chinthagal Bbm7 Ab Bbm Eb Nin Thyagamorkumbol Marannu Pokum Eb Cm Nin Kripa Orkumbol Ninne Dhyanikumbol Bbm7 Ab Bbm Eb Bhaavi Aashangal Ozhinju Maarum Yeshuve Angillenkil En... Enne Muttum Nee Kazhukename... [Malayalam Lyrics] നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെ നിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെ നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെ അങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെ യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെ എന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേ നിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന നിന്നോടു ചേരുമ്പോൾ ഉരുകി മാറും എൻ ബലഹീനത എൻ പാപരോഗങ്ങൾ നിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും;- യേശുവേ. എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾ നിൻ ത്യഗാമോർക്കുമ്പോൾ മറന്നു പോകും നിൻ കൃപ ഓർക്കുമ്പോൾ നിന്നെ ധ്യാനിക്കുമ്പോൾ ഭാവി ആശങ്കകൾ ഒഴിഞ്ഞു മാറും;- യേശുവേ. Songwriter: Mathew T. John Nin Snehathal © Mathew T. John Author: Jibin JS Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: Nin Snehathal | Official Video Song | ABBa Worship Series | Mathew T John Tags: Nin Sneahathal Enne Marakkane Lyrics