Hide Chords
Font Size
Change Key (Scale)
[Key E ] E F#m Nin Hitham Ennil Ennum Niraveratte A E Nin Ishtangal Ennil Poornamakatte (2) E A Oro Naalum Ninnil Chaari Jeevipaan F#m A E Enne Ennum Sahayikkane (2) [Chorus] E F#m Hallelujah Hallelujah A B E Hallelujah Hallelujah E F#m Aarathikkum Njan Ennennum A B E Paadidum Njan Nin Nanmakale E B Appa Ennu Vilikkuvaan A B Yogyanalla Njaan Orikkalum C#m E A B Paapam Ennil Peruki A B Anyanaayi Nin Raajiyaninnu Abm A Ennittum Snehichu Nee B E Ennittum Maanichu Nee Abm F# Ummathannu Anachu Nee B E B Nanmakal Varshipichu Halleluyah... E Abm Veenu Njaan Pala Thavanayaai A B Odi Njaan Nin Pathayil Vittu C#m B E Abm Poyi Njaan Nin Sannithe Ninnu A B Maari Njaan Nin Chaare Ninnu Abm A Nin Sneham Maariyilla B E Nee Enne Thalliyilla Abm F# Nin Mugham Marachathilla B E Vagdatham Mayichathilla Halleluyah... Nin Hitham... Halleluyah... [Malayalam Lyric] നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെ നിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2) ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ എന്നെ എന്നും സഹായിക്കണേ (2) ഹല്ലേലൂയാ ഹല്ലേലൂയാ (2) ആരാധിക്കും ഞാൻ എന്നെന്നും പാടിടും ഞാൻ നിൻ നന്മകളെ അപ്പാ എന്നു വിളിക്കുവാൻ യോഗ്യനല്ല ഞാൻ ഒരിക്കലും പാപം എന്നിൽ പെരുകി അന്യനായി നിൻ രാജ്യനിന്നു എന്നിട്ടും സ്നേഹിച്ചു നീ എന്നിട്ടും മാനിച്ചു നീ ഉമ്മതെന്നു അണചു നീ നന്മകൾ വർഷിപ്പിച്ചു ഹല്ലേലൂയാ ഹല്ലേലൂയാ ആരാധിക്കും ഞാൻ എന്നെന്നും പാടിടും ഞാൻ നിൻ നന്മകളെ വീണു ഞാൻ പല തവണയായി ഓടി ഞാൻ നിൻ പാതയിൽ വിട്ടു പോയി ഞാൻ നിൻ സന്നിതെ നിന്നു മാറി ഞാൻ നിൻ ചാരെ നിന്നു നിൻ സ്നേഹം മാറിയില്ല നീ എന്നെ തള്ളിയില്ല നിൻ മുഖം മറച്ചതില്ല വാഗ്ദത്തം മയിച്ചതില്ല ഹല്ലേലൂയാ ഹല്ലേലൂയാ (2) ആരാധിക്കും ഞാൻ എന്നെന്നും പാടിടും ഞാൻ നിൻ നന്മകളെ Songwriter: Mathew T John Nin Hitham © Mathew T John Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: Nin Hitham | One Shot (M/V) | ABBa Worship Series | Mathew T John Tags: Nin Hitham Enil, Nin Hitam Ennil