Krupaye Krupaye Daivakrupaye Lyrics & Chords

Difficulty: Novice / Language: Malayalam
No ratings yet
Chords font color
Chordsver Blue
Purple
Green
Orange
Font Size
Hide Chords
Select Key / Transpose
Speed: 1.0
KEY: Bm | [125 BPM]


  G       Bm      F#m
  Krupaye Krupaye Daivakrupaye
       Bm                Em
  Njan Aakunnathum Daivakrupaye
  A              F#m
  Prashamsippano Pukazhuvano
  G         F#m              Bm
  Yah Allathonnum Bhoovil Ellayae (2)


Bm                   F#m
Karayunna Kakkaykkum Vayalile Rosaykkum
E                    Bm
Athathinte Samayathu Ellam Nalkunnavan (2)
D                       Em
Sarvatheyum Ullamkaiyil Vahikkunna Daivam
F#m                          Bm
Sarvvajeevajalangalkkum Udayavan Aayavan (2)


  Krupaye Krupaye...


Bm                        F#m
Ninte Bharam Ethra Thanne Aayalum Aayalum
E                       G            Bm
Ente Tholil Ettu Kolvin Ennura Cheythavan (2)
D                     Em
Thakarnnidan Orunalum Sammathikkayillavan
F#m                          Bm
Anthyatholamenne Nadatheedum Nishchayam (2)


  Krupaye Krupaye...


Bm
Yahova Yire Aayi
F#m
Yahova Rafa Aayi
Em
Yahova Rohim Aayi
       Bm
Yahova Nissi Aayi (2)
D                     Em
Koode Undu Koode Undu Jeevakalamokkeyum
F#m                             Bm
Sarvashakthan Yehova Koodu Undu Nishchayam (2)


  Krupaye Krupaye...



Malayalam Lyric

കൃപയെ കൃപയെ ദൈവകൃപയെ
ഞാനാകുന്നതും ദൈവകൃപയാലത്രേ
പ്രശംസിപ്പാനോ പുകഴുവാനോ
യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ

  കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും
  അതതിന്റെ  സമയത്ത് എല്ലാം നൽകുന്നവൻ 
  സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം 
  സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ.. 

നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും 
എന്റെ തോളിൽ ഇട്ടു കൊൾവിൻ
എന്നുര ചെയ്തവൻ
തകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ 
അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം 

  യഹോവ യിരെ ആയി
  യഹോവ റാഫ ആയി
  യഹോവ റോഹിം ആയി
  യഹോവ നിസ്സി ആയി
  കൂടെ ഉണ്ട് കൂടെ ഉണ്ട് ജീവകാലമൊക്കെയും
  സർവശക്തൻ യഹോവ കൂടെ ഉണ്ട് നിശ്ചയം


SONGWRITER: Jomon Philip Krupaye Krupaye Daivakrupaye lyrics © Jomon Philip
For More Malayalam Christian Songs Lyrics & Chords Click Here Tags: Malayalam Worship Song, Kripaye Kripaye Daiva Kripaye #MalayalamSong
ARTIST INFO
Chord Sheet by
Chordsver Team
Song Title on Youtube:
Krupaye Krupaye daivakrupaye | Jomon Philip Kadampanad ft.Anil Adoor New Song 2022 [Official Video]