Hide Chords
Font Size
Change Key (Scale)
[Key C# ] C# Fm F# Ab C# Athynnathan Mahonathan Yeshuve Neeye C# Fm F# Ab C# Manavum Mahathwavum Ninakku Mathrame Ebm C# Maratha Mithram Yeshu Ente F# Ab C# C# / Abm / F#M7 Devadhidevaneshu Ebm Fm Ab Nithyanam Daivam Yeshu Ente Ebm Fm F# Rajathirajan Yeshu Bbm7 Fm C# C# / B / Bbm Paadidum Njan Khoshikkum F# Ebm Ab Nin Namam Ethra Unnatham Bbm7 Fm Paadidum Njan Khoshikkum F# Ab Nin Sneham Ethra Maadhuryam (2) C# Fm7 Ebm7 Bbm7 Ab Angeppole Snehichidan Aarullu Yeshuve Fm C# Fm C#m Ebm7 Fm Aasrayippan Ore Namam Ebm7 Bbm7 Ab Yeshuvin Namame (2) Ebm7 C# Nalla Snehithanayi Yeshu F# Ab C# Enkoode Ullathal Ebm C# Ab Enthoranandhame Naadha Ebm7 Fm7 F# Ab Jeevithasawbhagyame Paadidum... Anthyatholam Nin Krooshinte Vachanam Sakshippan Tharunnu Njan Samboornnamay Ninakkay Kshobhippan (2) Pakaru Shakthiyennil Nadha Ninakkay Poyidan Vishwastha Dasanay Enne Thrkkaiyil Tharunnitha Paadidum... [Malayalam Lyric] അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ മാനവും മഹത്വവും നിനക്കു മാത്രമേ മാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശു നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം 2 അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2) നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ളതാൽ എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ.. പാടിടും 3 അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2) പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ വിശ്വസ്ത-ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ.. പാടിടും Songwriter: Jomon Philip Athyunnathan © Jomon Philip Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: Athyunnathan | Jomon Philip | Mathew T John | Official Video Song | Malayalam Christian Worship Song Tags: