Hide Chords
Font Size
Change Key (Scale)
KEY: | [ BPM] Daiva Karunain Dhana Mahathmyam Naval Varnniymo Daiva Suthan Pashu Shalayil Naranayi Avatharichathu Verum Kadayo Bhuvanamonnake Chamachavanoru Cheru Bhavanaum Labichathillenno Parama Sampannane Dharaniyilettam Daridranay Theernnu Swamanassal Nirupama Prabhayaninjirunnavan Pazamthuni Dharichathu Cheriya Samgathiyo Anudinamanavathi Anugraha Bharam Anubhavichoru Janmavannu Kanivoru Kanikayumenniye Nalkiya Kazumaram Chumappathu Kanmen Kurishu Chumannavan Girimukaleri Virichu Kaikalkale Athinmel Sharkirimpanikal Tharappathinnayathu Smarikukil VismayaneeyamMALAYALAM LYRIC ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ വർണ്ണ്യമോ? ദൈവസുതൻ പശുശാലയിൽ നരനായ് അവതരിച്ചതു വെറും കഥയോ? ഭൂവനമൊന്നാകെ ചമച്ചവനൊരു ചെറുഭവനവും ലഭിച്ചതില്ലെന്നോ? പരമസമ്പന്നനീ ധരണിയിലേറ്റം ദരിദ്രനായ് തീർന്നു സ്വമനസ്സാ നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി ധരിച്ചതും ചെറിയ സംഗതിയോ? അനുദിനമനവധിയനുഗ്രഹഭാരം അനുഭവിച്ചൊരു ജനമവന്നു കനിവൊരു കണികയുമെന്നിയേ നൽകിയ കഴുമരം ചുമപ്പതും കാണ്മീൻ കുരിശു ചുമന്നവൻ ഗിരിമുകളേറി വിരിച്ചു കൈകാൽകളെയതിന്മേൽ ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു സ്മരിക്കുകിൽ വിസ്മനീയംSubmit Your Version of Chords on chordsver.comARTIST INFO SONGWRITER: E_ I. Jacob Daivakarunayin Dhanamahathmyam © E_ I. JacobMore Malayalam Christian Songs Tags: Malayalam worship song, Dhaiva Karunayin Dana Mahatmyam #MalayalamSong