Ente Prana Priyan Lyrics & Chords

Difficulty: 1 / Language: 1
Change Key (Scale)
[Key F ]

F
Ente Pranapriyanen Koodeyullathaal
     C              Bb         F
Ente Padamidaruvaan Ida Varilla

Kurirulinte Thazhvarayil Nadannaal
    C        Bb           F
Oranarthavum Bhavikkaathe Kaathidume (2)

F          Bb          C
Hallelujah Haallelujah Hallelujah
       F
Neeyen Aashrayame
F          Bb          C
Hallelujah Haallelujah Hallelujah
       F
Neeyen Maravidame (2)

    F            Bb
Oru Kannum Kandidaatha
        C                Bb           F
Swargga Nanmakalaal Enne Pularthunnone
    F             Bb
Oru Kaathum Kettidaatha
     C                          F
Imba Svarathaal Enne Nadathunnone (2)

Hallelujah...

F                 Bb
Priyarellaam Kaividumpol
     C                  F
Utta Sakhiyaay Yeshu En Arikilunde
                 Bb
Rogamenne Pidichidumpol
        C               F
Saukhya Daayakanaayavan Kudeyunde (2)

Hallelujah...

     F           Bb
Ente Paapam Pokkiduvaan
    C                 F
Kaalvariyil Yaagamaay Thernnavane
                    Bb
Enne Swargge Cherthiduvaan
      C              F
Vaana Meghe Vegathil Varunnavane (2)

Hallelujah...


[Malayalam Lyric]

എന്റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ
എന്റെ പാദമിടറുവാൻ ഇടവരില്ല
കൂരിരുളിന്റെ താഴ്‌വരയിൽ നടന്നാൽ
ഒരനർത്ഥവും ഭവിക്കാതെ കാത്തിടുമേ


ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
നീയെൻ ആശ്രയമെ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
നീയെൻ മറവിടമെ          (2)

ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽ
എന്നെ പുലർത്തുന്നോനെ
ഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽ
എന്നെ നടത്തുന്നോനെ (2)


പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്‌
യേശു എൻ അരികിലുണ്ട്
രോഗമെന്നെ പിടിച്ചിടുമ്പോൾ
സൗഖ്യദായകനായവൻ കൂടെയുണ്ട്  (2)

എന്റെ പാപം പോകിടുവാൻ
കാൽവറിയിൽ യാഗമായ് തീർന്നവനെ
എന്നെ സ്വർഗ്ഗെ ചേർത്തിടുവാൻ
വാനമേഘേ വേഗത്തിൽ വരുന്നവനെ (2)

Songwriter: Pr. Daniel Konnanilkunnathil
Ente Prana Priyan © Pr. Daniel Konnanilkunnathil

Submit Your Version of Chords on chordsver.com

Like us on facebook
For More Malayalam Christian Songs
Lyrics & Chords Click Here

Song Title on Youtube:
Ente Prana Priyan | Pr. DANIEL KONNANILKUNNATHIL
Song Title on Youtube: