Yesuve Pole Snehikkan Lyrics

Difficulty: Novice / Language:
No ratings yet
Chords font color
Chordsver Blue
Purple
Green
Orange
Font Size
Hide Chords
Select Key / Transpose
Speed: 1.0

  [Chorus]
  Yeshuve Pole Snehikkan Aarummilla 
  Yeshuve Pole Karuthaan Aarummila 
  Yeshuve Pole Yogyanay Aarumilla 
  Yeshuve Aaradhana Aaradhana


Hridayam Thakarnidumbol Yesu Sameepasthan 
Manasu Nurungidumbol Yesu Aasvasakkan
Asadhymmennu Karuthidumbol Yesu Rakshakaran 
Yesu Innnum Jeevikkunnu Yesu Jeevikkunnu

[Chorus]
Yeshuve Pole Snehikkan...

Eakanennu Thonnidumbol Yesu Snehithan
Priyarellam Akannidumbol Yeshu Pranapriyan 
Novunna Murivukalil Sukhyadayakkan
Ee Sneham Marukkilla Yeshu Marukkilla

[Chorus]
Yeshuve Pole Snehikkan...

Yeshuvin Naamathil 
Yeshuvin Naamathil 
Yeshuvin Naamathil Rakshayundu (3)

Yeshuvin Naamathil 
Yeshuvin Naamathil 
Yeshuvin Naamathil Vijayamundu

[Chorus]
Yeshuve Pole Snehikkan...


[Malayalam Lyric]
യേശുവേ പോലെ സ്നേഹിക്കാൻ
ആരും ഇല്ലാ
യേശുവേ പോലെ കരുതാൻ
ആരും ഇല്ലാ
യേശുവേ പോലെ യോഗ്യനായി
ആരും ഇല്ലാ
യേശുവേ, ആരാധന ആരാധന

ഹൃദയം തകർന്നിടുമ്പോൾ, യേശു സമീപസ്ഥൻ
മനസു നുറുങ്ങിടുമ്പോൾ, യേശു ആശ്വസകൻ
അസാധ്യമെന്നു കരുതിടുമ്പോൾ, യേശു രക്ഷാകരൻ
യേശു ഇന്നും ജീവിക്കുന്നു, യേശു ജീവിക്കുന്നു

യേശുവേ പോലെ സ്നേഹിക്കാൻ
ആരും ഇല്ലാ
യേശുവേ പോലെ കരുതാൻ
ആരും ഇല്ലാ
യേശുവേ പോലെ യോഗ്യനായ്
ആരും ഇല്ലാ
യേശുവേ, ആരാധന ആരാധന

ഏകനെന്നു തോന്നിടുമ്പോൾ, യേശു സ്നേഹിതൻ
പ്രിയരെല്ലാം അകന്നിടുമ്പോൾ, യേശു പ്രാണപ്രിയൻ
നോവുന്ന മുറിവുകളിൽ, സൗഖ്യദായകൻ
ഈ സ്നേഹം മാറുകില്ലാ, യേശു മാറുകില്ലാ

യേശുവേ പോലെ സ്നേഹിക്കാൻ
ആരും ഇല്ലാ
യേശുവേ പോലെ കരുതാൻ
ആരും ഇല്ലാ
യേശുവേ പോലെ യോഗ്യനായി
ആരും ഇല്ലാ
യേശുവേ, ആരാധന ആരാധന

യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ
യേശുവിൻ നാമത്തിൽ


✪ OFFICIAL TAB

Songwriter: Blesson Memana
Yesuve Pole Snehikkan © Dr. Blesson Memana

Submit Your Version of Chords on chordsver.com

Like us on facebook
For More Malayalam Christian Songs
Lyrics & Chords Click Here

Song Title on Youtube:
Yesuve Pole Snehikkan | Dr. Blesson Memana New Song | For the Friends (Official Hd Video)

Tags: Malayalam worship song, Yeshuve pole snehikan
ARTIST INFO
Chord Sheet by
Chordsver Team
Song Title on Youtube: