Hide Chords
Font Size
Change Key (Scale)
[Key G ] G C D Lokathin Sneham Maarume Em D C Yeshuvaanente Snehithan G C D Enne Muttum Ariyunnavan Em D C En Jeevante Jeevan Aanavan (2) G Em Am D Ennullam Ksheenikkum Neram G Njaan Paadum Yeshuvin Geetham Em Am D Chirakil Njaan Parannuyarum G Uyarathil Nathhan Sannidhe (2) G C D Vezhumpol Thaangum En Preyan Em D C Karayumpol Maaril Cherkkum Thaan G C D Tholilettum Kanneeroppum Em D C Uyarcha Nalki Maanikkum (2) Ennullam... G C D Mannaakum Ee Shareeravum Em D C Manmayamaam Sakalavum G C D Vittangu Njaan Parannedum Em D C Shashvathamaam Bhavanathil (2) Ennullam... [Malayalam Lyric] ലോകത്തിൻ സ്നേഹം മാറുമെ യേശുവാണെന്റെ സ്നേഹിതൻ എന്നെ മുറ്റും അറിയുന്നവൻ എൻ ജീവന്റെ ജീവനാണവൻ (2) എന്നുള്ളം ക്ഷീണിക്കും നേരം ഞാൻ പാടും യേശുവിൻ ഗീതം ചിറകിൽ ഞാൻ പറന്നുയരും ഉയരത്തിൽ നാഥൻ സന്നിധെ (2) വീഴുമ്പോൾ താങ്ങും എൻ പ്രീയൻ കരയുമ്പോൾ മാറിൽ ചേർക്കും താൻ തോളിലേറ്റും കണ്ണീരൊപ്പും ഉയർച്ച നൽകി മാനിക്കും (2) എന്നുള്ളം... മണ്ണാകും ഈ ശരീരവും മൺമയമാം സകലവും വിട്ടങ്ങു ഞാൻ പറന്നീടും ശാശ്വതമാം ഭവനത്തിൽ (2) എന്നുള്ളം.. Songwriter: Pr. Blessan Cherian Lokathin Sneham Maarume Yeshuvaanente Snehithan © Be Still Creations Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: Lokathin Sneham Maarume Yeshuvaanente Snehithan|| Pastor Blessan Cherian || Yeshudas George