Hide Chords
Font Size
Change Key (Scale)
[Key Dm ] Dm F Ente Daivam Vaazhunnu Bb Gm Ente Daivam Vaazhunnu C Raavilum Pakalilum Vaanilum Bhoovilum Am Dm Ente Daivam Vaazhunnu (2) F Avan Vaazhunnu Avan Vaazhunnu Bb G Nithya Purohithan Vaazhunnu C Avan Vaazhunnu Avan Vaazhunnu Am Dm Rajathiraajavayi Vaazhunnu (2) Bb C Elaki Mariyum Kadalin Naduvilum Gm Am Ente Daivam Vaazhunnu (2) Gm Bb Kalangi Mariyum Manasinullilum C Dm Ente Daivam Vaazhunnu (2) Avan Vaazhunnu Bb F G Ezhu Madangu Choola Choodayi Varumbozhum Gm Am Ente Daivam Vaazhunnu (2) Gm Bb Agniyin Naduvilum Nalamanayavan C Dm Ente Daivam Vaazhunnu (2) Avan Vaazhunnu Bb F Ekantha Thadavinte Pathmosin Munpilum Gm Am Ente Daivam Vaazhunnu (2) Gm Bb Agni Samanamaya Kannukalodu Koode C Dm Ente Daivam Vaazhunnu (2) Avan Vaazhunnu Bb C Potta Kinattilum Pothiphar Veetilum Gm Am Ente Daivam Vaazhunnu (2) Gm Bb Karagrahathilum Rajasathasilum C Dm Ente Daivam Vaazhunnu (2) Avan Vaazhunnu [Malayalam Lyric] എന്റെ ദൈവം വാഴുന്നു (2) രാവിലും പകലിലും വാനിലും ഭൂവിലും എന്റെ ദൈവം വാഴുന്നു അവൻ വാഴുന്നു അവൻ വാഴുന്നു നിത്യ പുരോഹിതൻ വാഴുന്നു അവൻ വാഴുന്നു അവൻ വാഴുന്നു രാജാതിരാജാവായ് വാഴുന്നു ഇളകി മറിയും കടലിൻ നടുവിലും എന്റെ ദൈവം വാഴുന്നു കലങ്ങി മറിയും മനസ്സിനുള്ളിലും എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു ഏഴു മടങ്ങ് ചൂള ചൂടായി വരുമ്പോഴും എന്റെ ദൈവം വാഴുന്നു അഗ്നിയിൻ നടുവിലും നാലമനായവൻ എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു ഏകാന്ത തടവിന്റെ പത്മോസിൻ മുൻപിലും എന്റെ ദൈവം വാഴുന്നു അഗ്നി സമാനമായ കണ്ണുകളോട് കൂടെ എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു പോട്ട കിണറ്റിലും പൊതിഫർ വീട്ടിലും എന്റെ ദൈവം വാഴുന്നു കാരാഗൃഹത്തിലും രാജാസനതിലും എന്റെ ദൈവം വാഴുന്നു - അവൻ വാഴുന്നു Songwriter: Pr. Babu Cherian Ente Daivam Vaazhunnu © Pr. Babu Cherian/LAMP Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: Ente Daivam Vaazhunnu ♪ Lordson Antony | Pr. Babu Cherian | New Worship Song ℗ ©