Font Size
Hide Chords
Select Key / Transpose
Speed:
1.0
KEY: Dm | [150 BPM]Dm Gm Raavilum pakalilum Am Bb Aa kai nizhalaayi ninnum Dm Gm Paridhikal illaathe Am Bb Paripaalicchathortthaal Dm Gm Engane kazhinjupoyi C F Oro dinavum aashcharyame Bb Gm Njaan ninacchatthilum adhikam C F Ennil athyantham paramaayi[Chorus]
Bb Am Nanni nanni nanni daivame Gm F Am Njaan aayathin aadhaaram neeye Bb Am Nanni nanni nanni yeshuve Gm F Am [Dm] En vishwaasathin aarambham neeyec h o r d s v e r . c o m
Palareyum marikadannu Ennarike vannu Chadangukal illaathe Saukhyamaakkiyathaanallo Enne kidatthiya Kidakka edutthu annu Nadannu thudangiyathaam Aa vaakkin shakthiyaal Naalppathu naalolam Nammute koode vasichittu Ennil jeevanundennu Urappekiyathum Naathan poyathupoleyum Veendum vegam vanneedum Aathmabalatthode naam KaathirunneedaamMalayalam Lyrics രാവിലും പകലിലും ആ കൈ നിഴലായി നിന്നു പരിധികൾ ഇല്ലാതെ പരിപാലിച്ചതോർത്താൽ എങ്ങനെ കഴിഞ്ഞുപോയി ഓരോ ദിനവും ആശ്ചര്യമേ ഞാൻ നിരീക്ഷിച്ചതിലും അധികം എന്നിൽ അത്യന്തം പരമായി നന്നി നന്നി നന്നി ദൈവമേ ഞാൻ ആയതിന്റെ ആധാരം നീയേ നന്നി നന്നി നന്നി യേശുവേ എൻ വിശ്വാസത്തിന്റെ ആരംഭം നീയേ പലരെയും മറികടന്ന് എന്നരികെ വന്നു ചടങ്ങുകൾ ഇല്ലാതെ സൗഖ്യമാക്കിയതാണല്ലോ എന്നെ കിടത്തിയ കിടക്ക എടുത്ത് അന്നു നടന്ന് തുടങ്ങിയത് ആ വാക്കിന്റെ ശക്തിയാൽ നാല്പ്പതു നാളോളം നമ്മുടെ കൂടെ വസിച്ചു എന്നിൽ ജീവനുണ്ടെന്ന് ഉറപ്പേകിയതും നാഥൻ പോയതുപോലെയും വീണ്ടും വേഗം വന്നീടും ആത്മബലത്തോടെ നാം കാത്തിരുന്നീടാംARTIST INFO SONGWRITER: Anil Adoor Ravilum Pakalilum lyrics © Anil AdoorTags: Malayalam worship song, Raavilum Pakalilum #MalayalamSong
ARTIST INFO
Chord Sheet by
Chordsver Team
Chordsver Team