Hide Chords
Font Size
Change Key (Scale)
[Key B ] [Tempo: 120 BPM] B E Njanum Ente Kudumbavum B E Ninnathalla Yeshu Nirthiyatha B E Thaladiyal Poyidathe B F# B Thangi Enne Than Bhujathal (2) Abm F# E Orthidumbol Athbhuthame B F# E Sthothramallathonnumille (2) Abm F# E C#m B Haa..lelujah Haalelujah (2) B E Appanamma Ariyum Mumbe B E Nithyathayil Kandu Enne B E F# Ente Bhavi Thathan Kaiyil B E F# Enne Pottum Pularthidum (2) B E Aathiyilla Thellum Bheethiyilla B E Adhyanume Yeshu Andhyanume (2) Abm F# E C#m B Haalelujah Haalelujah (2) B E Swanthabandham Kaivittalum B E F# Jeevan Thanna Yeshu Undu B E F# Nalki Ennil Abhishekam B E Athu Thanne Ennum Ente Balam (2) F# E Abhishekam En Sambathane B E Thulyam Chollan Veronnumille (2) Abm F# E C#m B Haalelujah Haalelujah (2) ഞാനും എന്റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാ താളടിയാൽ പോയിടാതെ താങ്ങി എന്നെ തൻ ഭുജദത്താൽ (2) ഓർത്തിടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2) അപ്പനമ്മ അറിയും മുമ്പേ നിത്യതയിൽ കണ്ടു എന്നെ എന്റെ ഭാവി താതൻ കൈയിൽ എന്നെ പോറ്റും പുലർത്തിടും (2) ആതിയില്ലാ തെല്ലും ഭീതിയില്ലാ ആദ്യനുമേ യേശു അന്ധ്യനുമേ (2) ഹാലേലൂയ ഹാലേലൂയ (2) സ്വന്തബന്ധം കൈവിട്ടാലും ജീവൻ തന്ന യേശു ഉണ്ട് നൽകി എന്നിൽ അഭിഷേകം അത് തന്നെ എന്നും എന്റെ ബലം (2) അഭിഷേകം എൻ സാമ്പത്തണേ തുല്യം ചൊല്ലാൻ വേറൊന്നുമില്ലേ (2) ഹാലേലൂയ ഹാലേലൂയ (2) Songwriter: Anil Adoor Orthidumpol Albuthamae © Anil Adoor Author: Jibin JS Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here