Hide Chords
Font Size
Change Key (Scale)
[Key Gm ] Gm F Gm Innalakalile Jeevithamorthal F Gm Nin Karuthalallathonnumeye Illa Gm F Gm Kootti Veppano Onnume Illa F Gm Annannullathellam Thannu Pottunnu Gm F Ange Sthuthikkathe Engane Njan Vasikkum Eb Ange Uyarthathe Engane Njan Nadakkum Gm F Aaradhyane Ange Sthuthikkum Gm D Gm Aarilum Unnathanaayathinaal Innalakalile Jeevithamorthal... Gm F Gm Naaleykulla Vyaakulam Venda F Gm Nalla Sambannan Ennarikilund Gm F Gm Ente Bhaavikaayi Nallathu Maatram F Gm Karuthi Vekkunnon Karunayullavan Gm F Ange Sthuthikkathe Engane Njan Vasikkum Eb Ange Uyarthathe Engane Njan Nadakkum Gm F Aaradhyane Ange Sthuthikkum Gm D Gm Aarilum Unnathanaayathinal Innalakalile Jeevithamorthal... Gm F Gm Ee Lokavaasathil Ksheenithanaayi F Gm F Gm Maari Pokalle Marthya Shareeram Gm F Gm En Kaanthan Varavu Ettavumaduthu F Gm Njan Oringeedume Viswasthanaayi Gm F Ange Sthuthikkathe Engane Njan Vasikkum Eb Ange Uyarthathe Engane Njan Nadakkum Gm F Aaradhyane Ange Sthuthikkum Gm D Gm Aarilum Unnathanaayathinal Innalakalile Jeevithamorthal... [Malayalam Lyrics] ഇന്നലകളിലെ ജീവിതമോർത്താൽ നിൻ കരുതൽ അല്ലാതൊന്നുമേ ഇല്ല കൂട്ടി വെപ്പാനോ ഒന്നുമേ ഇല്ല അന്നന്നുള്ളതെല്ലാം തന്നു പോറ്റുന്നു അങ്ങേ സ്തുതിക്കാതെ എങ്ങനെ ഞാൻ വസിക്കും അങ്ങേ ഉയർത്താതെ എങ്ങനെ ഞാൻ നടക്കും ആരാധ്യനെ അങ്ങേ സ്തുതിക്കും ആരിലും ഉന്നതനായതിനാൽ (ഇന്നലകളിലെ ജീവിതമോർത്താൽ ) നാളെയ്ക്കുള്ള വ്യാകുലം വേണ്ട നല്ല സമ്പന്നൻ എന്നരികിലുണ്ട് എന്റെ ഭാവിക്കായി നല്ലതു മാത്രം കരുതി വെക്കുന്നോൻ കരുണയുള്ളവൻ അങ്ങേ സ്തുതിക്കാതെ എങ്ങനെ ഞാൻ വസിക്കും അങ്ങേ ഉയർത്താതെ എങ്ങനെ ഞാൻ നടക്കും ആരാധ്യനെ അങ്ങേ സ്തുതിക്കും ആരിലും ഉന്നതനായതിനാൽ (ഇന്നലകളിലെ ജീവിതമോർത്താൽ ) ഈ ലോകവാസത്തിൽ ക്ഷീണിതനായി മാറി പോകല്ലേ മർത്യ ശരീരം എൻ കാന്തൻ വരവ് ഏറ്റവുമടുത്തു ഞാൻ ഒരുങ്ങീടുമേ വിശ്വസ്തനായി അങ്ങേ സ്തുതിക്കാതെ എങ്ങനെ ഞാൻ വസിക്കും അങ്ങേ ഉയർത്താതെ എങ്ങനെ ഞാൻ നടക്കും ആരാധ്യനെ അങ്ങേ സ്തുതിക്കും ആരിലും ഉന്നതനായതിനാൽ (ഇന്നലകളിലെ ജീവിതമോർത്താൽ ) Songwriter: Anil Adoor Innalakalile Jeevithamorthal © Anil Adoor Author: Samuel Thomas Submit Your Version of Chords on chordsver.com Like us on facebook For More Malayalam Christian Songs Lyrics & Chords Click Here