Enne Nadathum Lyrics & Chords

Difficulty: 1 / Language: Malayalam
Change Key (Scale)
KEY: G | [ BPM]

G                Cmaj7
Enne Nadathum Aa Ponnu Karamo
G            Cmaj7
Oru Naalilum Kurukeettilla (2)
Em                       Cmaj7
En Shabdham Kelkunna Oru Kaathenikkund
D                    G
Oru Naalum Mandhamaakilla (2)


  G     Am              G
  Halle Halleluyah Paadidum
  Cmaj7                C          G
  Aa Bhuja Bhalatthaal Nadatthiyathaal (2)
  G     Am         Em     G
  Halle Halleluyah Paadidum
  Cmaj7               D          G
  Aa Imba Swaratthaal Nayicchathinaal (2)


G                     C
Ennum Niraikkum Paana Paathramundennum
G                 C
Ennu Vareyum Athu Kuranjittilla (2)
Em                           Cmaj7
En Dhaaham Theerkkunna Jeeva Nadhi Undennum
Am         D         G
Oru Naalum Vatti Pokilla (2)


  Halle Halleluyah...

G                     Cmaj7     C
Enikkashwasippaan Oru Sankethamundu
G                    Cmaj7
Oru Naalilum Vaathil Adayukilla (2)
Em                       Cmaj7
En Thala Chaayippaan Oru Maarvidamund
Am            D        G
Choodu Nalkum Yeshuvin Maarv (2)


  Halle Halleluyah...

Malayalam Lyrics എന്നെ നടത്തും ആ പൊന്നു കരമോ ഒരു നാളിലും കുറുകീട്ടില്ല (2) എൻ ശബ്ദം കേൾക്കുന്ന ഒരു കാതെനിക്കുണ്ട് ഒരു നാളും മന്ദമാകില്ല (2) ഹല്ലെ ഹല്ലെലുയാ പാടിടും ആ ഭുജബലത്താൽ നടത്തിയതാൽ (2) ഹല്ലെ ഹല്ലെലുയാ പാടിടും ആ ഇമ്പ സ്വരത്താൽ നയിച്ചതിനാൽ (2) എന്നും നിറയ്ക്കും പാനപാത്രമുണ്ടെന്നും ഇന്നു വരെയും അത് കുറഞ്ഞിട്ടില്ല (2) എൻ ദാഹം തീർക്കുന്ന ജീവനദി ഉണ്ടെന്നും ഒരു നാളും വറ്റി പോകില്ല (2) ഹല്ലെ ഹല്ലെലുയാ... എനിക്കാശ്വാസിപ്പാൻ ഒരു സങ്കേതമുണ്ട് ഒരു നാളിലും വാതിൽ അടയുകില്ല (2) എൻ തല ചായിപ്പാൻ ഒരു മാർവിടമുണ്ട് ചൂട് നൽകും യേശുവിൻ മാർവ് (2) ഹല്ലെ ഹല്ലെലുയാ...
ARTIST INFO SONGWRITER: Anil (Adoor) Enne Nadathum lyrics © Anil
Tags: Malayalam worship song #MalayalamSong
Song Title on Youtube:
Enne Nadathum || Anil Adoor || Malayalam Christian Song