Hide Chords
Font Size
Change Key (Scale)
Ente Ella Kaalathum Yeshu Mathiyayavan (4) Ennennum Karuthunnon Yeshu Ennennum Kakkunnon Yeshu (2) Ente Ella Kaalathum Yeshu Mathiyayavan (2) Dhukhamo Pattiniyo Aapatho Eerchavalo Usheso Sandhyayatho Erulo Prakashamo (2) Ente Ella Kaalathum Yeshu Mathiyayavan (2) Uyarcha Thazhchayatho Labhamo Nashtamatho Marayo Chenkadalo Yeriho Yordhanatho (2) Ente Ella Kaalathum Yeshu Mathiyayavan (2) Jeevano Maranamo Ethayalum Sammatham Kaalamethayalum Yeshu Ananyan Thanne (2) Ente Ella Kaalathum Yeshu Mathiyayavan (2) [Malayalam Lyric] എന്നെന്നും കരുതുന്നോൻ യേശു എന്നെന്നും കാക്കുന്നോൻ യേശു എന്റെ എല്ലാ കാലത്തും യേശു മതിയായവൻ ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ എന്റെ എല്ലാ കാലത്തും യേശു മതിയായവൻ ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ മാറയോ ചെങ്കടലോ യെരിഹോ യോർദ്ദാനതോ എന്റെ എല്ലാ കാലത്തും യേശു മതിയായവൻ ജീവനോ മരണമോ ഏതായാലും സമ്മതം കാലമേതായാലും യേശു അനന്യൻ തന്നെ എന്റെ എല്ലാ കാലത്തും യേശു മതിയായവൻ Songwriter: Unknown Like us on facebook For More Malayalam Christian Songs Lyrics & Chords Click Here Song Title on Youtube: എന്റെ എല്ലാ കാലത്തും യേശു മതിയായവൻ || BR.JOHNSON ADOOR & POWERVISION CHOIR TEAM