Albuthamalla Ithu Albuthamalla Lyrics & Chords

Difficulty: 1 / Language: Malayalam
Change Key (Scale)
KEY: D | [ BPM]

[Verse 1]
Albuthamalla Ithu Albuthamalla
Nam Jeevikkunatho Daivakrupayalathre
Njan Papiyayittum Njan Rogiyayittum
Enne Thedivanna Ninte Sneham Orkumbol


[Chorus]
Appa Enullam Niranju Padunne
Hallelujah Hallelujah


[Verse 2]
En Kankal Nirayumbol En Ullam Neerumbol
Bhayapedendennu Arulicheython Koodeyundallo
Ninnakal Ettu Swantha Bhandhangal Vittu
Enne Maanippan Etta Paadukal Orthaal


[Chorus]
Appa En Kankal Niranju Thoovunne
Hallelujah Hallelujah


[Verse 3]
En Manalane Ente Ponnu Kaanthane
Nin Mugham Neril Kaanan Aasha Erunne
Aa Vaanameghathil Than Dhootharumothu
Ente Peru Cholli Angu Maadi Vilichal


[Chorus]
Appa Njan Ninnil Maranju Paadume
Hallelujah Hallelujah (2)


Malayalam Lyrics അൽഭുതം അല്ല ഇത് അത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവകൃപയാലത്രെ ഞാൻ പാപിയായിട്ടും ഞാൻ രോഗിയായിട്ടും എന്നെ തേടിവന്ന നിന്റെ സ്നേഹം ഓർക്കുമ്പോൾ (2) അപ്പാ എന്നുള്ളം നിറഞ്ഞു പാടുന്നെ ഹല്ലേലൂയ ഹല്ലേലൂയ(2) എൻ കൺകൾ നിറയുമ്പോൾ എൻ ഉള്ളം നീറുമ്പോൾ ഭയപ്പെടേണ്ടനു അരുളിച്ചെയ്തോൺ കൂടെയുണ്ടല്ലോ നിന്നകൾ ഏറ്റു സ്വന്ത ബന്ധങ്ങൾ വിട്ടു എന്നെ മാനിപ്പാൻ ഏറ്റ പാടുകൾ ഓർത്താൽ (2) അപ്പാ എൻ കൺക്കൾ നിറഞ്ഞു തൂവുനേ ഹല്ലേലൂയാ ഹല്ലേലൂയാ(2) എൻ മണാളനേ എന്റെ പൊന്നു കാന്തനെ നിൻ മുഖം നേരിൽ കാണാൻ ആശ ഏറുനേ ആ വാനമേഘത്തിൽ തൻ ദൂതരുമൊത്ത് എന്റേ പേര് ചൊല്ലി അങ്ങ് മാടി വിളിച്ചാൽ അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയ ഹല്ലേലൂയ അപ്പാ ഞാൻ നിന്നിൽ മറഞ്ഞു പാടുമേ ഹല്ലേലൂയാ ഹല്ലേലൂയാ (2)
Submit Your Version of Chords on chordsver.com
ARTIST INFO SONGWRITER: Kaleb Gee George Albuthamalla Ithu Albuthamalla lyrics © Kaleb Gee George
More Malayalam Christian Songs Tags: Malayalam worship song #MalayalamSong
Song Title on Youtube:
Albuthamalla Ithu Albuthamalla (official Video) ♪ Keziah James | Kaleb Gee George | Abishai Yovas